Localyze

ട്രാന്‍സ്ക്രിയേറ്റര്‍ ആവാന്‍

ട്രാന്‍സ്ക്രിയേഷന്‍ അനുഭവങ്ങളില്‍ വന്ന സമൂലമായ മാറ്റം

ഇപ്പോൾ അപേക്ഷിക്കുക
repeat
സുസ്ഥിരമായ, ആവർത്തിക്കുന്ന പ്രോജക്റ്റുകൾ

സുസ്ഥിരമായ, ആവർത്തിക്കുന്ന ലോക്കലൈസ് ടീം സേവനങ്ങൾ നിങ്ങളുടെ പ്രോജക്റ്റുകൾ മികച്ചതാക്കി ഭാവി പദ്ധതികളുടെ പ്രവചനം സാദ്ധ്യമാക്കുന്നു. ഓരോ ബ്രാൻഡിലും പഠിക്കാൻ പുതിയ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ ഏറ്റവും മികച്ചതിൽ ശ്രദ്ധ കേന്ദീകരിക്കാം.

speed
വേഗതയേറിയ, ന്യായമായ തുകയടയ്ക്കാനുള്ള നിബന്ധനകൾ

നിങ്ങളുടെ പ്രതിഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്നത് അസ്വീകാര്യമാണ്. പ്രോജക്റ്റ് പൂർത്തിയാകുന്നതിന്റെ 15-20 ദിവസത്തിനുള്ളിൽ ട്രാൻസ്ക്രിയേറ്ററിനു ഞങ്ങൾ പ്രതിഫലം നൽകുന്നു.

growth
നിങ്ങളുടെ തൊഴിലിലെ ഉയര്‍ച്ചയ്ക്കായി

ഓരോ പ്രൊജക്ട് പൂർത്തിയായാലുടൻ പ്രകടനത്തിന്‍റെ പ്രതികരണ റിപ്പോർട്ട് ലഭിക്കുന്നത്, നിങ്ങളുടെ ട്രാൻസ്ക്രിയേഷൻ വൈദഗ്ധ്യം വളരാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.

support
സഹകരിച്ച് പിന്തുണയ്ക്കുക

പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ട്രാൻസ്ക്രിയേറ്റർ, എഡിറ്റർമാർ, പ്രൂഫ് റീഡർമാർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുക.

ഹലോ!

ആരംഭിക്കാൻ തയ്യാറാണോ? Hello@localyze.co എന്നതിൽ ഞങ്ങൾക്ക് എഴുതുക അല്ലെങ്കിൽ ഫോമിൽ പൂരിപ്പിക്കുക. ലോക്കലൈസ് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ എങ്ങിനെ സഹായിക്കുമെന്ന് കാണിച്ചു തരാന്‍ ഞങ്ങളെ അനുവദിക്കൂ

hello@localyze.co