ട്രാന്‍സ്ക്രിയേറ്റര്‍ ആവാന്‍
ട്രാന്‍സ്ക്രിയേഷന്‍ അനുഭവങ്ങളില്‍ വന്ന സമൂലമായ മാറ്റം
ഒരു തത്സമയ ട്രാന്‍സ്ക്രിയേഷന്‍!
തെറ്റിദ്ധരിക്കപ്പെടാവുന്നതിന്‍റെ സാദ്ധ്യതകൾ ഒഴിവാക്കി നിങ്ങളുടെ ദശലക്ഷം ഉപഭോക്താക്കളോട് സംസാരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
ട്രാൻസ്ക്രിയേഷൻ പ്രവർത്തിക്കുന്നതെങ്ങിനെയെന്ന് അറിയുക
This is a live transcreation!
We are here to help you speak to your next million customers without the trouble of being misunderstood.
Let us show you how a transcreation works.
ഓൺലൈനിൽ വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാംസ്കാരിക പ്രസക്തമായ ഭാഷാസേവനങ്ങൾ ബ്രാൻഡുകൾ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, മറാത്തി, തുടങ്ങി 8+ ഭാഷകളിൽ ലോക്കലൈസേഷൻ സേവനങ്ങൾ നൽകുന്നു...
2021 ഓടെ പ്രാദേശിക ഭാഷ സംസാരിക്കുന്ന 75 % പ്രേക്ഷകർ പ്രാദേശിക ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ മറികടക്കും. വിവിധ വിപണികൾ, സംസ്കാരങ്ങൾ, വ്യവസായത്തിലെ മത്സരാധിഷ്ഠിത നേട്ടങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ആശയവിനിമയം ഒരു ബ്രാൻഡിന് അനിവാര്യമാണ്. ലോക്കലൈസ് ചെയ്ത ആശയവിനിമയത്തിലൂടെ നിങ്ങളുടെ അടുത്ത തരംഗമായ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
ഞങ്ങളുടെ പരിഹാരങ്ങൾരാജ്യത്തുടനീളമുള്ള 500-ലധികം പ്രൊഫഷണൽ ട്രാൻസ്ക്രിയേറ്ററുകളുടെ ഒരു ശൃംഖലയാൽ, ലോക്കലൈസ് വലിപ്പത്തിലും വേഗതയിലും കാര്യക്ഷമതയിലും മികവു തെളിയിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നു.
ഞങ്ങളുടെ ബഹുഭാഷാ പ്രസാധകരുടെ ശൃംഖലയിലൂടെ ട്രാൻസ്ക്രിയേഷനും സന്ദേശങ്ങളുടെ പ്രചാരണവും ഞങ്ങൾ എളുപ്പമാക്കുന്നു, ഇത് ബ്രാൻഡുകളെ തങ്ങളുടെ പ്രാദേശിക ഭാഷയിലെ നിലവിലുള്ള ഉപയോക്താക്കളിലേക്ക് എത്താൻ അനുവദിക്കുന്നു.
കക്ഷികൾക്ക് ഫലപ്രദമായ രീതിയിൽ, വിദഗ്ദ്ധ ഭാഷാസേവനങ്ങളെ പ്രത്യേക മാർക്കറ്റിങ് ചാനലുകളുമായി സമന്വയിപ്പിച്ച് പ്രാദേശിക ആശയവിനിമയം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ സമീപനരീതി.
പ്രേക്ഷകരുടെ സ്ഥലം, സംസാരിക്കുന്ന ഭാഷ എന്നീ പരിമിതികൾക്കതീതമായി അവരുമായി ആശയവിനിമയം നടത്തുന്നതിനു ബ്രാൻഡുകളെ സജ്ജമാക്കുക എന്നതാണു ഞങ്ങളുടെ ദൗത്യം.
ഞങ്ങളേക്കുറിച്ച്ട്രാന്സ്ക്രിയേഷന് അനുഭവങ്ങളില്‍ വന്ന സമൂലമായ മാറ്റം
സുസ്ഥിരമായ, ആവർത്തിക്കുന്ന ലോക്കലൈസ് ടീം സേവനങ്ങൾ നിങ്ങളുടെ പ്രോജക്റ്റുകൾ മികച്ചതാക്കി ഭാവി പദ്ധതികളുടെ പ്രവചനം സാദ്ധ്യമാക്കുന്നു. ഓരോ ബ്രാൻഡിലും പഠിക്കാൻ പുതിയ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ ഏറ്റവും മികച്ചതിൽ ശ്രദ്ധ കേന്ദീകരിക്കാം.
നിങ്ങളുടെ പ്രതിഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്നത് അസ്വീകാര്യമാണ്. പ്രോജക്റ്റ് പൂർത്തിയാകുന്നതിന്റെ 15-20 ദിവസത്തിനുള്ളിൽ ട്രാൻസ്ക്രിയേറ്ററിനു ഞങ്ങൾ പ്രതിഫലം നൽകുന്നു.
ഓരോ പ്രൊജക്ട് പൂർത്തിയായാലുടൻ പ്രകടനത്തിന്‍റെ പ്രതികരണ റിപ്പോർട്ട് ലഭിക്കുന്നത്, നിങ്ങളുടെ ട്രാൻസ്ക്രിയേഷൻ വൈദഗ്ധ്യം വളരാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാനും മറ്റു ട്രാൻസ്ക്രിയേറ്ററുകള്‍, എഡിറ്റർമാർ, പ്രൂഫ് റീഡർമാർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ആരംഭിക്കാൻ തയ്യാറാണോ? Hello@localyze.co എന്നതിൽ ഞങ്ങൾക്ക് എഴുതുക അല്ലെങ്കിൽ ഫോമിൽ പൂരിപ്പിക്കുക. ലോക്കലൈസ് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ എങ്ങിനെ സഹായിക്കുമെന്ന് കാണിച്ചു തരാന്‍ ഞങ്ങളെ അനുവദിക്കൂ