Localyze

ഞങ്ങളേക്കുറിച്ച്

ആരാണ് ഞങ്ങള്‍

ഭാഷ, ടോൺ, സെന്റിമെന്റ് എന്നിവയിൽ ഏറ്റവും അനുയോജ്യമായ രീതിയിൽ പ്രതികരിക്കുന്ന ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഏകീകൃതവും സമഗ്രവുമായ അനുഭവം നൽകാൻ ഞങ്ങളുടെ ബ്രാന്‍ഡുകളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിനായാണ് ലോക്കലൈസ് സൃഷ്ടിച്ചത്.

ഞങ്ങളുടെ സംഭാവനകൾ ബ്രാൻഡുകളുടെ വിവരങ്ങളെ കൂടുതൽ വിപുലവും പ്രസക്തവുമായി ജനാധിപത്യവൽക്കരിക്കാൻ സഹായിക്കും. വിപണികളിലേക്ക് പോകുന്നതിനു മുമ്പുതന്നെ ബ്രാൻഡുകളെ കൂടുതൽ സജ്ജീകരിക്കും. ഇൻഡ്യൻ ഇന്റർനെറ്റ് യൂസർ ലാൻഡ്സ്കേപ്പ് മാറുന്ന ചരിത്രത്തിലെ ഒരു പ്രത്യേക സമയമാണിത്.

2021 ലേയ്ക്ക് ഒരു നോട്ടം

ഞങ്ങള്‍ പരിഹാരങ്ങള്‍

ഞങ്ങളുടെ ദൗത്യം

പ്രേക്ഷകരുടെ സ്ഥലം, സംസാരിക്കുന്ന ഭാഷ എന്നീ പരിമിതികൾക്കതീതമായി അവരുമായി ആശയവിനിമയം നടത്തുന്നതിനു ബ്രാൻഡുകളെ സജ്ജമാക്കുക എന്നതാണു ഞങ്ങളുടെ ദൗത്യം.

ട്രാന്‍സ്ക്രിയേറ്റര്‍ ആവാന്‍

ട്രാന്‍സ്ക്രിയേഷന്‍ അനുഭവങ്ങളില്‍ വന്ന സമൂലമായ മാറ്റം

ഇപ്പോൾ അപേക്ഷിക്കുക
repeat
സുസ്ഥിരമായ, ആവർത്തിക്കുന്ന പ്രോജക്റ്റുകൾ

സുസ്ഥിരമായ, ആവർത്തിക്കുന്ന ലോക്കലൈസ് ടീം സേവനങ്ങൾ നിങ്ങളുടെ പ്രൊജക്ട് മികച്ചതാക്കി ഭാവി പ്രൊജക്ടുകളുടെ പ്രവചനം സാദ്ധ്യമാക്കുന്നു. ഓരോ ബ്രാൻഡിലും പഠിക്കാൻ പുതിയ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ ഏറ്റവും മികച്ചതിൽ ശ്രദ്ധ കേന്ദീകരിക്കാം.

speed
വേഗതയേറിയ, ന്യായമായ തുകയടയ്ക്കാനുള്ള നിബന്ധനകൾ

നിങ്ങളുടെ പ്രതിഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്നത് അസ്വീകാര്യമാണ്. പ്രോജക്റ്റ് പൂർത്തിയാകുന്നതിന്റെ 15-20 ദിവസത്തിനുള്ളിൽ ട്രാൻസ്ക്രിയേറ്ററിനു ഞങ്ങൾ പ്രതിഫലം നൽകുന്നു.

growth
നിങ്ങളുടെ തൊഴിലിലെ ഉയര്‍ച്ചയ്ക്കായി

ഓരോ പ്രൊജക്ട് പൂർത്തിയായാലുടൻ പ്രകടനത്തിന്‍റെ പ്രതികരണ റിപ്പോർട്ട് ലഭിക്കുന്നത്, നിങ്ങളുടെ ട്രാൻസ്ക്രിയേഷൻ വൈദഗ്ധ്യം വളരാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.

support
സഹകരണത്തിലൂടെ പിന്തുണ നേടുക

പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ട്രാൻസ്ക്രിയേറ്റർ, എഡിറ്റർമാർ, പ്രൂഫ് റീഡർമാർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുക.

ഹലോ!

ആരംഭിക്കാൻ തയ്യാറാണോ? Hello@localyze.co എന്നതിൽ ഞങ്ങൾക്ക് എഴുതുക അല്ലെങ്കിൽ ഫോമിൽ പൂരിപ്പിക്കുക. ലോക്കലൈസ് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ എങ്ങിനെ സഹായിക്കുമെന്ന് കാണിച്ചു തരാന്‍ ഞങ്ങളെ അനുവദിക്കൂ

hello@localyze.co