Localyze

ഞങ്ങള്‍ ബ്രാന്‍ഡുകളെ സഹായിക്കുന്നു

ട്രാന്‍സ്ക്രിയേറ്റ് പ്രാപ്‌തി നിര്‍വ്വഹണം

ട്രാന്‍സ്ക്രിയേറ്റ്

ആശയം, ശൈലി, ഭാവം, സന്ദർഭം എന്നിവയിലെ വികാരം നിലനിർത്തി മൂലഭാഷയിൽ നിന്ന് ഉദ്ദേശിച്ച ഭാഷയിലേയ്ക്ക് പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് ട്രാൻസ്ക്രിയേഷൻ അഥവാ വിവര്‍ത്തന സൃഷ്ടികള്‍. ഒരു ബ്രാൻഡിന്റെ ആശയവിനിമയത്തിലെ സ്ഥിരതയ്ക്കും ഏകീകൃത ബഹുഭാഷാ അനുഭവത്തിനും വേണ്ടി, ട്രാൻസ്ക്രിയേഷനും അതിന്റെ പ്രായോഗികതയും കൂടുതൽ പ്രസക്തവും അനിവാര്യവുമായി മാറുന്നു.

ബഹുഭാഷാ സൃഷ്ടികളുടെ കണ്ടെന്‍റ് ടെസ്റ്റ് ചെയ്യുന്നവരും മാനേജർമാരും ഉൾപ്പെടുന്ന ഞങ്ങളുടെ ടീം ബ്രാൻഡ് കസ്റ്റോഡിയൻസ്, UX ഡിസൈനർമാർ, മറ്റ് പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

english

Your next million customers don’t speak English. Let us help you connect with them.

Malayalam

നിങ്ങളുടെ അടുത്ത ദശലക്ഷം ഉപഭോക്താക്കൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. അവരുമായി ബന്ധപ്പെടാൻ ഞങ്ങള്‍ സഹായിക്കാം

ഞങ്ങള്‍ ചെയ്യുന്നത്

രാജ്യത്തുടനീളമുള്ള 500-ലധികം പ്രൊഫഷണൽ ട്രാൻസ്ക്രിയേറ്ററുകളുടെ ഒരു ശൃംഖലയാൽ, ലോക്കലൈസ് വലിപ്പത്തിലും വേഗതയിലും കാര്യക്ഷമതയിലും മികവു തെളിയിച്ച് സേവനങ്ങൾ ലഭ്യമാക്കുന്നു. സമയപരിധിയിൽ കൃത്യമായതും പ്രാദേശിക പ്രസക്തമായതുമായ ട്രാന്‍സ്ക്രിയേഷനുകള്‍ നൽകാൻ കഴിയുന്ന ഉന്നത യോഗ്യതയുള്ള വിദഗ്ധരെ ഉറപ്പാക്കി ട്രാൻസ്ക്രിയേറ്ററുകൾ അവരുടെ വൈദഗ്ദ്ധ്യം തെളിയിക്കുന്നു.

website

വെബ്സൈറ്റുകൾ & മൈക്രോസൈറ്റുകൾ

dashboard.png

ലാൻഡിംഗ് പേജുകൾ

email

മെയിലറുകളും മെസ്സേജിംഗും

banner

ക്രിയേറ്റീവ് പരസ്യ ബാനറുകൾ - ഡിസ്‌പ്ളേ & നേറ്റീവ്

video

വീഡിയോകൾ

social-media.png

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നുത്

പ്രാപ്‌തി

ഒരു ബ്രാൻഡ് ശക്തമായ, സാംസ്കാരിക പ്രസക്തമായ, ലോക്കലൈസ്ഡ് മാർക്കറ്റിംഗ് തന്ത്രം ഉണ്ടാക്കിയാൽ, ഞങ്ങളുടെ ബഹുഭാഷാ പ്രസാധകരുടെ ശൃംഖലയിലൂടെ ട്രാൻസ്ക്രിയേഷനും സന്ദേശങ്ങളുടെ പ്രചാരണവും ഞങ്ങൾ എളുപ്പമാക്കുന്നു, ഇത് ബ്രാൻഡുകളെ തങ്ങളുടെ പ്രാദേശിക ഭാഷയിലെ നിലവിലുള്ള ഉപയോക്താക്കളിലേക്കും ഡെസ്ക്ടോപ്പ്, മൊബൈല്‍ വെബ് & ഇന്‍-ആപ്പിലൂടെ പുതിയ ഉപഭോക്താക്കളിലേക്കും എത്താൻ അനുവദിക്കുന്നു.

ദിവസേനയുള്ള ഇംപ്രഷന്‍സ്

ഞങ്ങള്‍ കവര്‍ ചെയ്യുന്നത്

പ്രാദേശിക വൽക്കരണ യാത്രയിൽ ഉപകരണങ്ങളും വൈദഗ്ദ്ധ്യവും ഉപയോഗിച്ച് ബ്രാൻഡുകളുടെ തന്ത്രങ്ങളും നിർവ്വഹണവും പൂർണ്ണമായും നിയന്ത്രിക്കുന്നു.

publish

40+ മികച്ച കോംസ്കോര്‍ പ്രാദേശിക പ്രസാധകര്‍

growth

6M + ദൈനംദിന ഉപഭോക്തൃ വ്യാപ്തി

translate

RI + NRI പ്രേക്ഷകർ

male-female

പുരുഷന്‍മാര്‍ 75% | സ്ത്രീകള്‍ 25%

group

78% ഉപയോക്താക്കൾ 18-35 വയസ് പ്രായമുള്ളവര്‍

നിര്‍വ്വഹണം

കേവലം മാർക്കറ്റിങ് സന്ദേശങ്ങളുടെ പരിഭാഷ അല്ല മറിച്ച് പ്രാദേശിക പ്രസക്തമായ ആശയവിനിമയം ആണ് സൊല്യൂഷൻ എന്നത്. ഒരു ടീമായി വർത്തിക്കുന്നതിലൂടെ ബിസിനസ്സുകൾ അവരുടെ ഉപഭോക്താക്കളെ സമീപിക്കുന്നതെങ്ങനെയെന്ന് പുനർവിചിന്തനം ചെയ്യാൻ സഹായിക്കുന്ന മാർക്കറ്റിംഗ്, ഭാഷാ സേവനങ്ങളുടെ അനന്തമായ സംയോജനം നൽകാൻ ഞങ്ങൾക്ക് കഴിയുന്നു. കക്ഷികൾക്ക് ഫലപ്രദമായ രീതിയിൽ വിദഗ്ദ്ധ ഭാഷാസേവനങ്ങളെ പ്രത്യേക മാർക്കറ്റിങ് ചാനലുകളുമായി സമന്വയിപ്പിച്ച് പ്രാദേശിക ആശയവിനിമയം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ സമീപനരീതി.

creativity

സര്‍ഗ്ഗശക്തി

accuracy

കൃത്യത

efficiency

കാര്യക്ഷമത

ഞങ്ങള്‍ കവര്‍ ചെയ്യുന്നത്

സമഗ്രമായ ലോക്കലൈസ്ഡ് മാർക്കറ്റിംഗ് സമീപനത്തിനായി വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഞങ്ങളുടെ ടീമിലെ ഡാറ്റാ അനലിസ്റ്റുകൾ, കോപ്പിറൈറ്ററുകൾ, ഡിസൈനർമാർ, ഡവലപ്പർമാർ, ക്രിയേറ്റീവ് കണ്ടന്‍റ് പ്രൊഡ്യൂസേഴ്സ്, പ്രോജക്ട് മാനേജർമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രജ്ഞന്മാർ എന്നിവർ ഒത്തൊരുമിച്ച് കൃത്യമായ ഫലം ലഭിക്കാന്‍ സർഗാത്മകതയും, കൃത്യതയും കാര്യക്ഷമതയും സംയോജിപ്പിക്കുന്നു.

cursor.png

0.3%+ CTR

atf

ATF സ്പോട്ട്സ് ഓണ്‍ലി

visibility.png

40%+ കാഴ്ചപ്പാട്

slider

വിവിധ വലിപ്പം & വിവിധ ആകൃതി

optimization

പരിവര്‍ത്തനാത്മകമായ സൃഷ്ടിപരമായ മികവ്

ഹലോ!

ആരംഭിക്കാൻ തയ്യാറാണോ? Hello@localyze.co എന്നതിൽ ഞങ്ങൾക്ക് എഴുതുക അല്ലെങ്കിൽ ഫോമിൽ പൂരിപ്പിക്കുക. ലോക്കലൈസ് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ എങ്ങിനെ സഹായിക്കുമെന്ന് കാണിച്ചു തരാന്‍ ഞങ്ങളെ അനുവദിക്കൂ

hello@localyze.co